"Welcome to Prabhath Books, Since 1952"
What are you looking for?

മഗ്നോലിയ - Magnolia

4 reviews

പ്രണയഭരിതമായ അക്ഷരങ്ങളിലൂടെ സിന്ധുദേവശ്രീ പണിയുന്ന ഈ പ്രണയഗോപുരം കവിയുടെ ആത്മാവിന്റെ നിശ്വാസങ്ങളും നിസ്വനങ്ങളും നിറഞ്ഞതാണ്. ഇതിനെ വായിച്ചെടുക്കാൻ ആത്മാവിന്റെ ഭാഷതന്നെയുള്ള ഒരു ഹ്യദയം അനിവാര്യമാണ്. 

ധ്വന്യാത്മകം എന്നതിനെക്കാൾ ഈ ഗദ്യകവനം വൈ കാരികസമ്പന്നമാണ്. 

- കല്ലറ അജയൻ, അവതാരികയിൽ 

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support